Covid19 #Corona #Facemask നിങ്ങൾ തുടർച്ചയായി മാസ്ക് ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഈ ഇൻഫർമേഷൻ അറിയണം Get link Facebook X Pinterest Email Other Apps June 08, 2020 Published on May 17, 2020Click HEAR TO WATCH VIDEO തുടർച്ചയായി മാസ്ക് ഉപയോഗിച്ചാൽ ശരീരത്തിന് വേണ്ടത്ര ഓക്‌സിജൻ ലഭിക്കാതെ വരുമെന്നും ശരീരത്തിലെ കാർബൺ ഡയോക്സൈഡ് പുറത്തേയ്ക്ക് പോകില്ല എന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും ചില വാർത്തകൾ വരുന്നുണ്ട്.. ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറെ പ്രചരിക്കുന്ന ഈ വാർത്തകളുടെ സത്യാവസ്ഥ എന്ത് ? മാസ്‌ക് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. അറിയുക.. ഷെയർ ചെയ്യുക.. ഫേസ് മാസ്‌ക് ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്. #Covid19 #Corona #Facemask Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment