Posts

കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ്? കൊവിഡ് ഏറ്റവുമധികം ബാധിക്കുന്ന രക്തഗ്രൂപ്പുകൾ പുറത്ത് വിട്ട് പഠനങ്ങൾ

Image
23 ആന്റ് മി എന്നി അമേരിക്കന്‍ കമ്ബനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒ ഗ്രൂപ്പില്‍ പെടുന്ന രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ 9 മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി. 7,50,000 പേരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് ഗ്രൂപ്പുകള്‍ രോഗത്തിന് വഴങ്ങുന്നതില്‍ ചെറു വ്യത്യാസങ്ങളുണ്ട്. പ്രായം, മുന്‍കാല രോഗങ്ങള്‍ എന്നീ ഘടകങ്ങള്‍ എടുത്ത് പഠനം നടത്തിയപ്പോഴും ഇതേ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. രോഗാണുവുമായി ഏറ്റവുമധികം സാമീപ്യം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ തന്നെയാണ് ഫലം വന്നത്. ഇറ്റലിയിലും സ്പെയിനിലും ഉണ്ടായിരുന്ന 1600ഓളം രോഗികളുടെ ജീന്‍ ഉപയോഗിച്ച്‌ മുന്‍ ആഴ്ചകളില്‍ ഒരു പഠനം നടന്നു. ശ്വാസകോശ തകരാറും വെന്റിലേറ്റര്‍ സഹായവും വേണ്ടിവന്ന ആളുകളുടെ കണക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ 50% രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് ആയിരുന്നു. ചൈനയില്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമനുസരിച്ച്‌ കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് രക്തം കട്ടപ...

ഉറക്കത്തിൽ നിധിൻ മരിച്ചതെങ്ങനെ ? ചെറുപ്പക്കാർക്ക് ഉറക്കത്തിൽ അറ്റാക്ക് ഉണ്ടാകുന്നത് എങ്ങനെ ?

Image
WATCH VIDEO 👇 ഉറക്കത്തിൽ ഹാർട്ട് അറ്റാക്ക് സംഭവിച്ചു മരിച്ചു പോകുന്നതും ചെറുപ്പക്കാർ കുഴഞ്ഞു വീണ് മരിക്കുന്നതും ഇന്ന് കൂടുതൽ കൂടുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലെ വാർത്തയാണ് പ്രവാസികൾക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട് പ്രവർത്തിച്ചിരുന്ന ഗര്ഭവതിയായ ആതിരയുടെ പ്രവാസി ഭർത്താവ് നിധിൻ മരണത്തിൽ മരിച്ച സംഭവം. എന്നാൽ ഇതിന് കാരണം മുറിയിലെ AC ഉപയോഗം ആണെന്നും രാത്രി കിടക്കുമ്പോൾ പേടിപ്പിക്കുന്ന വാർത്തകൾ വായിക്കുന്നതുമാണെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ കാണാം.. എന്തുകൊണ്ട് ചെറുപ്പക്കാർക്ക് അറ്റാക്ക് വരുന്നു ? എന്തുകൊണ്ട് അവർ കുഴഞ്ഞു വീണ് മരിക്കുന്നു ? വിശദമായി അറിയുക. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത്. ഇനി ഒരു മരണം പോലും ഇങ്ങനെ സംഭവിക്കാൻ പാടില്ല. CLICK HERE TO WATCH VIDEO

Vitamin D

Image
FULL VIDEO 👇 In the UAE, absorption of Vitamin D is possible in sunlight only from 10am to 3pm. People need to expose nearly 40 per cent of their skin, avoid wearing a sunscreen and face sunlight for 30 minutes in a day within these hours. Those with lighter skin can do with exposure for just 15 minutes. CLICK HERE TO WATCH VIDEO

Coronavirus (COVID-19): What does a contact tracer do?

Image
CLICK  HERE TO FB PAGE As we move to the next stage of our fight against coronavirus, the newly launched NHS Test and Trace service will help identify, contain and control coronavirus, reduce the spread of the virus and save lives. Thousands of new contact tracers have been enlisted to communicate with people who test positive for coronavirus. It’s vital that anyone who experiences coronavirus symptoms orders a coronavirus test immediately at nhs.uk/coronavirus or calls 119 and, if they do test positive, they respond as soon as possible to texts/emails from NHS Test and Trace. This will make sure we can get appropriate advice to those who need it, ultimately protecting our friends and family from infection. This important work will be overseen by PHE health protection teams, linking with local government, with these established local experts continuing to manage complex cases and outbreaks. Read more about what contact tracing is in our previous blog. One of those experts is Trish ...

Covid 19 | 'ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO

Image
ജനീവ: കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനത്തിന് സാധ്യതകൾ കുറവാണെന്ന് ലോകാരോഗ്യ സംഘടന. ലക്ഷണങ്ങളില്ലാതെയുള്ള രോഗവ്യാപനം നിയന്ത്രിക്കാൻ പ്രയാസമാകുമെന്ന തരത്തിലുള്ള ആശങ്കകൾ ചില ഗവേഷകർ ഉന്നയിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.കോവിഡ് ബാധിതരായ കുറച്ചാളുകൾ പ്രത്യേകിച്ച് ആരോഗ്യവാന്മാരായ ചെറുപ്പക്കാർ പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല... രോഗവ്യാപന ഘട്ടത്തിലെ പ്രാഥമിക സൂചനകൾ അനുസരിച്ച് രോഗലക്ഷണമില്ലാത്ത ആളുകളിൽ നിന്നു പോലും വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത് അപൂർവമായി മാത്രമെ ഉണ്ടാകാൻ സാധ്യതയുള്ളു എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും വ്യാപനം ഉണ്ടാകാം എന്നാൽ അത് നിലവിലെ മുഖ്യവ്യാപനം പോലെയാകില്ല എന്നാണ് WHO പറയുന്നത്. 'ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച് രോഗലക്ഷണങ്ങളില്ലാത്ത ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത അപൂർവ്വമാണ്.. ' എന്നായിരുന്നു WHO എമർജിംഗ് ഡിസീസ് ആന്‍ഡ് സൂനോസിസ് യൂണിറ്റ് മേധാവി ഡോ.മറിയ വാൻ കെര്‍ഖോവ് അറിയിച്ചത്. രോഗലക...

Covid19 #Corona #Facemask നിങ്ങൾ തുടർച്ചയായി മാസ്ക് ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഈ ഇൻഫർമേഷൻ അറിയണം

Image
Published on May 17, 2020 Click HEAR TO WATCH VIDEO  തുടർച്ചയായി മാസ്ക് ഉപയോഗിച്ചാൽ ശരീരത്തിന് വേണ്ടത്ര ഓക്‌സിജൻ ലഭിക്കാതെ വരുമെന്നും ശരീരത്തിലെ കാർബൺ ഡയോക്സൈഡ് പുറത്തേയ്ക്ക് പോകില്ല എന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും ചില വാർത്തകൾ വരുന്നുണ്ട്.. ഇന്ന് സോഷ്യൽ മീഡിയകളിൽ ഏറെ പ്രചരിക്കുന്ന ഈ വാർത്തകളുടെ സത്യാവസ്ഥ എന്ത് ? മാസ്‌ക് ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. അറിയുക.. ഷെയർ ചെയ്യുക.. ഫേസ് മാസ്‌ക് ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്. #Covid19 #Corona #Facemask

Everything That Happened Today In The Fight Against Coronavirus

Image
Everything That Happened Today In The Fight Against Coronavirus Click HEAR TO WATCH